Vārdu krājums
Uzziniet darbības vārdus – gruzīnu

പ്രാക്ടീസ്
സ്ത്രീ യോഗ പരിശീലിക്കുന്നു.
praaktees
sthree yoga parisheelikkunnu.
øve
Kvinden øver yoga.

തിരയുക
ശരത്കാലത്തിലാണ് ഞാൻ കൂൺ തിരയുന്നത്.
thirayuka
sharathkaalathilaanu njaan koon thirayunnathu.
søge
Jeg søger efter svampe om efteråret.

കേൾക്കുക
അവളുടെ കഥകൾ കേൾക്കാൻ കുട്ടികൾ ഇഷ്ടപ്പെടുന്നു.
kelkkuka
avalude kathakal kelkkan kuttikal ishtappedunnu.
lytte til
Børnene kan lide at lytte til hendes historier.

സ്വീകരിക്കുക
ചിലര്‍ക്ക് സത്യം സ്വീകരിക്കാനാഗില്ല.
sweekarikkuka
chilarukku sathyam sweekarikkanaagilla.
acceptere
Nogle mennesker vil ikke acceptere sandheden.

പരിചയപ്പെടുത്തുക
അവൻ തന്റെ പുതിയ കാമുകിയെ മാതാപിതാക്കൾക്ക് പരിചയപ്പെടുത്തുകയാണ്.
parichayappeduthuka
avan thante puthiya kaamukiye maathaapithaakkalkku parichayappeduthukayaanu.
introducere
Han introducerer sin nye kæreste for sine forældre.

ഓടിക്കുക
ഒരു ഹംസം മറ്റൊന്നിനെ ഓടിക്കുന്നു.
oodikkuka
oru hamsam mattonnine oodikkunnu.
drive væk
En svane driver en anden væk.

എണ്ണുക
അവൾ നാണയങ്ങൾ എണ്ണുന്നു.
yennuka
aval naanayangal yennunnu.
tælle
Hun tæller mønterne.

എത്തുക
അവൻ സമയം ശരിയായി എത്തി.
athuka
avan samayam shariyaayi athi.
ankomme
Han ankom lige til tiden.

കൊല്ലുക
ഞാൻ ഈച്ചയെ കൊല്ലും!
kolluka
njaan eechaye kollum!
dræbe
Jeg vil dræbe fluen!

വിശദീകരിക്കുക
ഉപകരണം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അവൾ അവനോട് വിശദീകരിക്കുന്നു.
vishadeekarikkuka
upakaranam engane pravarthikkunnuvennu aval avanodu vishadeekarikkunnu.
forklare
Hun forklarer ham, hvordan apparatet fungerer.

ചിന്തിക്കുക
ചെസ്സിൽ ഒരുപാട് ചിന്തിക്കണം.
chinthikkuka
chessil orupadu chinthikkanam.
tænke
Man skal tænke meget i skak.
